Asianet News MalayalamAsianet News Malayalam

കണ്ണൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമം; തമിഴ്‌നാട് സ്വദേശി പിടിയിൽ

തമിഴ്നാട് സ്വദേശി അബ്ദുൾ ഗഫൂർ ഗുലാമി മൊഹിദ്ദീനി(53)ൽ നിന്നാണ് 158 ഗ്രാം സ്വർണം പിടിച്ചെടുത്തത്

Man arrested on gold smuggling charges at Kannur airport
Author
Kannur International Airport, First Published Oct 14, 2020, 9:07 PM IST

കണ്ണൂർ: കണ്ണൂർ വിമാനത്താവളം വഴി നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. തമിഴ്നാട് സ്വദേശി അബ്ദുൾ ഗഫൂർ ഗുലാമി മൊഹിദ്ദീനി(53)ൽ നിന്നാണ് 158 ഗ്രാം സ്വർണം പിടിച്ചെടുത്തത്. എട്ട് ലക്ഷം രൂപയാണ് ഈ സ്വർണ്ണത്തിന്റെ മൂല്യം.
 

Follow Us:
Download App:
  • android
  • ios