വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തതാണ് സുനിൽ വീട്ടിലെത്തിയത്....

ഇടുക്കി: പ്രണയാഭ്യർത്ഥ നിരസിച്ച പെൺകുട്ടിയുടെ മുടി യുവാവ് മുറിച്ചതായി പരാതി. ഇടുക്കി പീരുമേടിന് സമീപം കരടിക്കുഴി എസ്റ്റേറ്റിലാണ് സംഭവം നടന്നത്. അയൽവാസി സുനിൽ എന്ന ആൾക്കെതിരെ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തതാണ് സുനിൽ വീട്ടിലെത്തി പെൺകുട്ടിയുടെ മുടി മുറിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred