വയനാട്ടിലെ നെന്‍മനേനി പഞ്ചായത്തിലെ വെള്ളച്ചാല്‍ പാലത്തിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്.

കല്‍പ്പറ്റ: യുവാവിന്‍റെ മൃതദേഹം പുഴയില്‍. വയനാട്ടിലെ നെന്‍മനേനി പഞ്ചായത്തിലെ വെള്ളച്ചാല്‍ പാലത്തിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.