Asianet News MalayalamAsianet News Malayalam

വാഹന അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

കഴിഞ്ഞ ദിവസം ദേശീയപാതയിൽ പെരുമ്പള്ളിക്ക് സമീപം ഭജനമഠത്തിന് മുന്നിൽ വെച്ച്  വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാളാണ് മരിച്ചത്.

man died in accident
Author
Kozhikode, First Published Sep 18, 2019, 4:57 PM IST

കോഴിക്കോട്: വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കഴിഞ്ഞ ദിവസം ദേശീയപാതയിൽ പെരുമ്പള്ളിക്ക് സമീപം ഭജനമഠത്തിന് മുന്നിൽ വെച്ച്  വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുല്ലാഞ്ഞിമേട് അമ്പൂക്കിൽ രാഘവൻ (58) ആണ് മരണപ്പെട്ടത്. പരേതരായ അമ്പൂക്കിൽ ഇൻ, ജാനു ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഭാസ്കരൻ (PWD റസ്റ്റ് ഹൗസ് താമരശ്ശേരി), ഗോപി (ഡ്രൈവർ.

Follow Us:
Download App:
  • android
  • ios