വീട്ടിനകത്തെ മുറിക്കുള്ളില്‍ കഴുത്തില്‍ കുരുക്കുമായാണ് മൃതദേഹം കണ്ടെത്തിയത്.നാദാപുരം പോലീസ് വീട്ടിലെത്തി പരിശോധന നടത്തി.
കോഴിക്കോട്: ശരീരത്തിൽ മുറിവുകളും കഴുത്തിൽ കുരുക്കുമായി ഗൃഹനാഥൻ മരിച്ച നിലയിൽ. വടകര തൂണേരി സ്വദേശി കളപ്പീടികയിൽ രവീന്ദ്രനെ(48)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിനകത്തെ മുറിക്കുള്ളില്‍ കഴുത്തില്‍ കുരുക്കുമായാണ് മൃതദേഹം കണ്ടെത്തിയത്.നാദാപുരം പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More: തമിഴ്നാട് സ്വദേശിയുടെ മരണം കൊലപാതകമെന്ന് സംശയം: ഭാര്യയും ബന്ധുക്കളും അറസ്റ്റില്‍
Read More: ആലപ്പുഴയിൽ പത്തൊമ്പതുകാരൻ ആത്മഹത്യ ചെയ്തു; ആത്മഹത്യക്കുറിപ്പിൽ പൊലീസിനെതിരെ ആരോപണം
Read More: ബൈക്കിലെത്തിയ മൂന്നംഗ സംഘം മഴുകൊണ്ട് വെട്ടി, യുവാവിന് ഗുരുതര പരിക്ക്, സുഹൃത്തും ആശുപത്രിയില്‍
