മാന്നാര്‍: യുവാവിനെ വാടക വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാണ്ടനാട് വെസ്റ്റ് തുളസി ഭവനത്തില്‍ പരേതനായ ബാലന്‍പിള്ളയുടെയും സുധയുടെയും മകന്‍ ബിനു (33) ആണ് മരിച്ചത്. മെഡിക്കല്‍ റെപ്പായ ഇയാളും കുടുംബവും കാരാഴ്മ വലിയകുളങ്ങരക്ക് സമീപം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.