കുറുപ്പുംപടി കീഴില്ലം സ്വദേശി അൻസിൽ സാജുവാണ് കൊല്ലപ്പെട്ടത്

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ഒരാളെ വെട്ടിക്കൊന്നു. കുറുപ്പുംപടി കീഴില്ലം സ്വദേശി അൻസിൽ സാജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുറുപ്പുംപടി പോലീസ് അന്വേഷണം ആരംഭിച്ചു.