വയനാട് തലപ്പുഴയിൽ ഒരാൾ പുഴയിലെ ഒഴുക്കിൽപ്പെട്ടതായി സൂചന. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. 

വയനാട്: വയനാട് തലപ്പുഴയിൽ ഒരാൾ പുഴയിലെ ഒഴുക്കിൽപ്പെട്ടതായി സൂചന. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പുരുഷനാണ് ഒഴുക്കുല്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം.