ചെങ്ങന്നൂർ അരീക്കര മാവേലി സ്റ്റോറിൽ 3 ലക്ഷം രൂപയിലധികം രൂപയുടെ ക്രമക്കേട് നടത്തിയ മാനേജർ ആർ. മണിയെ ആണ് കോടതി ശിക്ഷിച്ചത്.

കോട്ടയം : മാവേലി സ്റ്റോറിലെ അഴിമതിക്കേസിൽ മാനേജർക്ക് 4 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചെങ്ങന്നൂർ അരീക്കര മാവേലി സ്റ്റോറിൽ 3 ലക്ഷം രൂപയിലധികം രൂപയുടെ ക്രമക്കേട് നടത്തിയ മാനേജർ ആർ. മണിയെ ആണ് കോടതി ശിക്ഷിച്ചത്. കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2007 മുതൽ 2009 വരെ മാനേജർ ആയിരുന്ന കാലയളവിലാണ് ക്രമക്കേട് നടന്നതെന്നാണ് കണ്ടെത്തൽ. 

വരുന്നൂ വീണ്ടും അതിശക്തമായ മഴ: കേരള തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

'വെടിയുണ്ട തലച്ചോറിൽ, ശസ്ത്രക്രിയ നടത്താനായില്ല'; ലണ്ടനിൽ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരം

YouTube video player