എം എസ് എഫ് മെഡിഫെഡ് സ്റ്റേറ്റ് കമ്മിറ്റി മെമ്പറും എം എസ് എഫ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ് അസ്‍ലം

കോഴിക്കോട്: കുളിക്കാൻ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർഥി മുങ്ങി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് എം ബി ബി എസ് വിദ്യാർത്ഥിയായ. മുഹമ്മദ് അസ്‌ലം (22) ആണ് മരിച്ചത്. എം എസ് എഫ് മെഡിഫെഡ് സ്റ്റേറ്റ് കമ്മിറ്റി മെമ്പറും എം എസ് എഫ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാണ് അസ്‍ലം. മെഡിക്കൽ കോളെജിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.