അതേ സമയം സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. 

പത്തനംതിട്ട: മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട അങ്ങാടിക്കൽ വടക്ക് തുണ്ടിയിൽ പടിയിൽ ആണ് സംഭവം. രാധാകൃഷ്ണൻ (55) എന്നയാളെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട കൊടുമൺ പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. അതേ സമയം സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്