ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടൻ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു

കോട്ടയം: മണിമല കരിമ്പനക്കുളത്ത് മധ്യവയസ്കൻ (middle aged man) തീ കൊളുത്തി ആത്മഹത്യ (suicide) ചെയ്തു. പൊൻകുന്നം പൂവേലിക്കുന്നേൽ ഷാൻ മാത്യു ( 52 ) ആണ് മരിച്ചത്. കുടുംബ വഴക്കിനെ (family dispute) തുടർന്നാണ് ആത്മഹത്യ. കരിമ്പനക്കുളം അമ്പാട്ട് പറമ്പിലുള്ള ഭാര്യ വീട്ടിന് (wife house) സമീപത്തെത്തിയ ഷാൻ സ്വയം പെട്രോളൊഴിച്ച് (petrol) തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടൻ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Add Asianetnews as a Preferred SourcegooglePreferred

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)