അസം സ്വദേശിയായ ഗോകുല്‍ ബോറ(20) ആണ് മരിച്ചത്.
മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ അതിഥി തൊഴിലാളി ഇടമിന്നലേറ്റ് മരിച്ചു. താഴേക്കോട് വച്ചാണ് അപകടം ഉണ്ടായത്. അസം സ്വദേശിയായ ഗോകുല്‍ ബോറ(20) ആണ് മരിച്ചത്. താഴേക്കോടുള്ള ഒരു ഹോളോബ്രിക്‌സ് നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളിയായിരുന്നു ഗോകുല്‍.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
