Asianet News MalayalamAsianet News Malayalam

ഹരിപ്പാട് കൊവിഡ് ബാധിച്ച് അമ്മയും മകനും മരിച്ചു

കൊവിഡ് ബാധിച്ചു അമ്മയും മകനും മരിച്ചു. ഹരിപ്പാട് വെട്ടുവേനി നെടുവേലിൽ ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയുടെ  ഭാര്യ ശ്രീദേവി അന്തർജനം( ഗീത- 59 )മകൻ സൂര്യൻ ഡി നമ്പൂതിരി( 31 )എന്നിവരാണ് മരിച്ചത്. 

mother and son from Haripad died of covid
Author
Kerala, First Published Sep 8, 2021, 5:53 PM IST

ഹരിപ്പാട്: കൊവിഡ് ബാധിച്ചു അമ്മയും മകനും മരിച്ചു. ഹരിപ്പാട് വെട്ടുവേനി നെടുവേലിൽ ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയുടെ  ഭാര്യ ശ്രീദേവി അന്തർജനം( ഗീത- 59 )മകൻ സൂര്യൻ ഡി നമ്പൂതിരി( 31 )എന്നിവരാണ് മരിച്ചത്. ഇരുവരും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

സൂര്യൻ ചൊവ്വാഴ്ച രാത്രി 11-നും മാതാവ് ശ്രീദേവി അന്തർജ്ജനം ഇന്ന് രാവിലെ 7. 30ന് ആണ് മരിച്ചത്. ഇവർക്ക് ഓഗസ്റ്റ് 28ന് കൊവിഡ് സ്ഥിരീകരിക്കുകയും 30ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.

Follow Us:
Download App:
  • android
  • ios