കാപ്പിൽ സ്വദേശിയായ അനിൽകുമാറാണ് സ്റ്റേഷനിൽ വിഷം കഴിച്ച ശേഷം എത്തിയത്. മുൻ വൈരാഗ്യത്തെ തുടർന്നായിരുന്നു അനിൽകുമാര്‍ വിഷ്ണുവിനെ ആക്രമിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി വിഷം കഴിച്ചശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കാപ്പിൽ സ്വദേശിയായ അനിൽകുമാറാണ് സ്റ്റേഷനിൽ വിഷം കഴിച്ച ശേഷം എത്തിയത്. മുൻ വൈരാഗ്യത്തെ തുടർന്നായിരുന്നു അനിൽകുമാര്‍ വിഷ്ണുവിനെ ആക്രമിച്ചത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലുള്ള അനിൽകുമാർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056