മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഘർഷത്തിലേർപ്പെട്ട മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു.
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിൽ മദ്യ ലഹരിയിൽ വഴക്കിട്ടു കാനോലി കനാലിൽ വീണ തമിഴ്നാട് സ്വദേശി മരിച്ചു. 55 വയസു തോന്നിക്കുന്നയാളാണ് മരിച്ചതെന്നു പൊലീസ് അറിയിച്ചു. പേരുവിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഘർഷത്തിലേർപ്പെട്ട മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight