അരമണിക്കൂറോളം യാത്രക്കാർ ദുരിതത്തിലായി. മറ്റൊരു ബസിൽ യാത്രക്കാരെ കയറ്റി വിട്ടു

തൃശൂർ: പാലിയേക്കര ടോൾപ്ലാസയിൽ കെഎസ്ആർടിസി ബസ് തടഞ്ഞു. ഫാസ്‍ടാഗിൽ പൈസ ഇല്ലാതിരുന്നതോടെയാണ് ബസ് തടഞ്ഞത്. അര മണിക്കൂറോളം യാത്രക്കാർ ദുരിതത്തിലായി. മറ്റൊരു ബസിൽ യാത്രക്കാരെ കയറ്റി വിട്ടു. കെഎസ്ആർടിസിയുടെ വീഴ്ചയെന്നാണ് ടോൾ പ്ലാസ അധികൃതരുടെ വിശദീകരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred