Asianet News MalayalamAsianet News Malayalam

പ്ലാസ്മ തെറാപ്പിക്കായി ഒ പോസിറ്റീവ് രക്തം ആവശ്യമുണ്ട്

കൊവിഡ്-19 രോഗം ബാധിച്ച ശേഷം നെഗറ്റീവ് ആയി 28 ദിവസം കഴിഞ്ഞതും 58 വയസ്സിനു താഴെ പ്രായമുളളവരുമായ, രക്തം ദാനം ചെയ്യുവാൻ താൽപര്യമുളള വ്യക്തികൾ ബന്ധപ്പെടണം

O positive blood in need for plasma therapy at Thrissur Medical college
Author
Thrissur Medical College Hospital, First Published Sep 30, 2020, 6:16 PM IST

തൃശ്ശൂർ: കൊവിഡ്-19 ബാധിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് പ്ലാസ്മ തെറാപ്പി ചെയ്യുവാൻ ഒ-പോസിറ്റീവ് രക്തം ആവശ്യമുണ്ട്. ഇതിനായി, കൊവിഡ്-19 രോഗം ബാധിച്ച ശേഷം നെഗറ്റീവ് ആയി 28 ദിവസം കഴിഞ്ഞതും 58 വയസ്സിനു താഴെ പ്രായമുളളവരുമായ, രക്തം ദാനം ചെയ്യുവാൻ താൽപര്യമുളള വ്യക്തികൾ താഴെ തന്നിരിക്കുന്ന ഫോൺ നമ്പറിൽ വിളിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു. ഫോൺ: 9746316816, 6238603724, 9544003179.

Follow Us:
Download App:
  • android
  • ios