ഉടൻ തന്നെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മുഹമ്മദലിയുടെ ജീവൻ രക്ഷിക്കാനായില്ല. 

മലപ്പുറം: മലപ്പുറം പെരിയമ്പലത്ത് കുടുംബ വഴക്കിനിടെ മധ്യവയസ്ക്കൻ കുഴഞ്ഞു വീണു മരിച്ചു. പെരിയമ്പലം സ്വദേശി മുഹമ്മദലിയാണ് (55) മരിച്ചത്. മരുമകനുമായുള്ള വഴക്കിനിടെ മുഹമ്മദലി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മുഹമ്മദലിയുടെ ജീവൻ രക്ഷിക്കാനായില്ല. 

Asianet News Live | Onam 2024 | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്