കൊച്ചു മക്കളൊടപ്പമായിരുന്നു താമസം. പുലര്‍ച്ചെ മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടില്‍ കണ്ടെത്തിയത്. 

ഹരിപ്പാട്: വയോധികയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമാരപുരം താമല്ലാക്കല്‍ രതീഷ് ഭവനത്തില്‍ പരേതനായ വാസുദേവന്റെ ഭാര്യ ജാനമ്മ (82) യെയാണ് വീടിനോട് ചേര്‍ന്ന തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊച്ചു മക്കളൊടപ്പമായിരുന്നു താമസം. പുലര്‍ച്ചെ മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടില്‍ കണ്ടെത്തിയത്.