Asianet News MalayalamAsianet News Malayalam

കോഴിക്കോട് ബ്രൗണ്‍​ഷുഗറുമായി ഒരാള്‍ പിടിയില്‍

ഫറോക്ക് ചുങ്കം-ഫറോക്ക് കോളജ് റോഡില്‍ തിരിച്ചി​ലങ്ങാടി ബസ്റ്റോപ്പിന് സമീപത്തുനിന്നാണ് പ്രതിയെ  പിടികൂടിയത്

one arrested with brownsugar
Author
Kozhikode, First Published Mar 24, 2019, 6:42 PM IST

കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ 40 പൊതി ബ്രൗണ്‍​ഷുഗര്‍ പിടികൂടി. അഴിഞ്ഞിലം കുറ്റിപ്പാറ പി കെ മുഹമ്മദ് വസീം (22) ആണ് അറസ്റ്റിലായത്. ഫറോക്ക് ചുങ്കം-ഫറോക്ക് കോളജ് റോഡില്‍ തിരിച്ചി​ലങ്ങാടി ബസ്റ്റോപ്പിന് സമീപത്തുനിന്നാണ് ഇയാളെ  പിടികൂടിയത്. ബ്രൗണ്‍​ഷുഗര്‍ കടത്താന്‍ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു.

ഫറോക്ക് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എ പ്രജിത്തും പാര്‍ട്ടിയും ചേര്‍​ന്നാണ് അറസ്റ്റ്.  എക്സൈസ് പാര്‍ട്ടിയില്‍​പ്രിവന്‍റീവ് ഓഫീസര്‍ പി​അനില്‍ ദത്ത്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി എ മുഹമ്മദ് അസ്ലം, ടി​കെ രാഗേഷ്, എന്‍ ജലാലുദ്ദീന്‍, വി​അശ്വിന്‍, ജി​ജി ഗോവിന്ദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Follow Us:
Download App:
  • android
  • ios