കോട്ടയം: കോട്ടയം പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപം ഒരാൾ ട്രെയിനിടിച്ച് മരിച്ചു. 7.55 ന്‍റെ കൊല്ലം എറണാകുളം പാസഞ്ചർ ട്രെയിനാണ് ഇടിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ട്രാക്കിൽ നിന്ന് നീക്കി. 

read also മുസ്ലീംവേഷം ധരിച്ച് ട്രെയിന്‍ എഞ്ചിന് കല്ലെറിഞ്ഞു; ബിജെപി പ്രവര്‍ത്തകനും കൂട്ടാളികളും അറസ്റ്റില്‍...

read also തിരുവനന്തപുരം ജനശതാബ്ദിയിൽ സംഘർഷം: പൊലീസുകാര്‍ ടിടിഇയെ മര്‍ദ്ദിച്ചതായി പരാതി