ആദിവാസി സ്ത്രീ ഷോക്കേറ്റു മരിച്ച സംഭവം കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 13, Jan 2019, 9:43 AM IST
one held for murder tribal woman in kozhikode
Highlights

ശനിയാഴ്ചയാണ് താഴെ കക്കാട് അകംപുഴ ആദിവാസി കോളനിയിലെ  കരിങ്ങാതൊടി  രാജന്റെ ഭാര്യ രാധികയെ (42 ) ഷോക്കേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
 

കോഴിക്കോട്: കക്കാടംപൊയിൽ അകംപുഴയിലെ ആദിവാസി സ്ത്രീ ഷോക്കേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ കൂമ്പാറ സ്വദേശി ശരീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ശനിയാഴ്ചയാണ് താഴെ കക്കാട് അകംപുഴ ആദിവാസി കോളനിയിലെ  കരിങ്ങാതൊടി  രാജന്റെ ഭാര്യ രാധികയെ (42 ) ഷോക്കേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
 

loader