കാരന്തൂരിൽ ഈയിടെ പിടികൂടിയ എംഡിഎംഎ കേസുകളിലെ അന്വേഷണത്തിനിടെയാണ് ഇമ്രാൻ പിടിയിലായത്. ഇതേ കേസിൽ ടാൻസാനിയ, നൈജീരിയൻ സ്വദേശികൾ പിടിയിലായിരുന്നു. 

കോഴിക്കോട്: എംഡിഎംഎ കേസിലെ പ്രധാന കണ്ണികളിലൊരാൾ പിടിയിൽ. മെംഗളൂരു സ്വദേശിയായ ഇമ്രാൻ എന്ന് വിളിക്കുന്ന അംജത്ത് ഇത്യാസ് ആണ് പിടിയിലായത്. കർണാടകത്തിൽ നിന്നും കുന്നമംഗലം പൊലീസാണ് ഇയാളെ പിടിച്ചത്. കാരന്തൂരിൽ ഈയിടെ പിടികൂടിയ എംഡിഎംഎ കേസുകളിലെ അന്വേഷണത്തിനിടെയാണ് ഇമ്രാൻ പിടിയിലായത്. ഇതേ കേസിൽ ടാൻസാനിയ, നൈജീരിയൻ സ്വദേശികൾ പിടിയിലായിരുന്നു. 

വീടിന് മുന്നിലെ റോഡിൽ നിർത്തിയിട്ട കാറിനുളളിൽ കയറി, അബദ്ധത്തിൽ ലോക്കായി; 4 കുട്ടികൾ ശ്വാസം മുട്ടി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം