Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് ബാറിന് മുന്നിൽ കത്തിക്കുത്ത്, ഒരാൾക്ക് പരിക്കേറ്റു

മദ്യപിച്ചതിന് ശേഷമുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

one stabbed during a brawl in front of a bar in Thiruvananthapuram city
Author
First Published Aug 12, 2024, 12:43 AM IST | Last Updated Aug 12, 2024, 12:43 AM IST

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ അരിസ്റ്റോ ജംഗ്ഷനിൽ സ്വകാര്യ ബാറിന് മുന്നിൽ കത്തിക്കുത്ത്. ഒരാൾക്ക് പരിക്കേറ്റു. തിരുവനന്തപുരം കണ്ണേറ്റ്മുക്ക് സ്വദേശിക്കാണ് പരിക്കേറ്റത്. മദ്യപിച്ചതിന് ശേഷം ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios