പൊലീസും ബോംബ് സ്ക്വാഡും സംയുക്തമായി നടത്തിയ ആയുധ പരിശോധനയിലാണ് ബോബ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കണ്ണൂർ: തലശ്ശേരി ഉക്കണ്ടൻ പീടിയക്കടുത്ത് അയ്യത്താൻ പറമ്പിൽ നിന്നും ഒരു സ്റ്റീൽ ബോംബ് കണ്ടെടുത്തു. ബോബ് നിര്‍മ്മാണത്തിനായുള്ള 13 സ്റ്റീല്‍ കണ്ടെയ്നർ, വെടിമരുന്നു, എന്നിവയും കണ്ടെത്തിയിട്ടിണ്ട്. പൊലീസും ബോംബ് സ്ക്വാഡും സംയുക്തമായി നടത്തിയ ആയുധ പരിശോധനയിലാണ് ബോബ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred