ആലപ്പുഴ: മദ്യത്തിന് പകരം സാനിറ്റൈസർ കു‍ടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. സനാതനം വാർഡ് വൻമ്മേലിൽ വി. കെ. സന്തോഷ് (56) ആണ് മരിച്ചത്. മേയ് 28ന് ആണ് ഇയാൾ സാനിറ്റൈസർ കുടിച്ചത്. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് ആരോഗ്യനില വഷളാവുകയും മരണപ്പെടുകയും ചെയ്തു.. സംഭവത്തിൽ നോർത്ത് പൊലീസ് കേസ് എടുത്തു.

Read Also: യുപിയില്‍ കൊറോണ പോസിറ്റീവ് ആയ യുവാവ് ആശുപത്രിയില്‍ വെച്ച് സാനിറ്റൈസര്‍ കുടിച്ചു

വാറ്റ് ചാരായത്തില്‍ ഹാൻഡ് സാനിറ്റൈസർ ചേർത്ത് കുടിച്ച യുവതിയും സഹോദരനും മരിച്ചു

ലോക്ക് ഡൗണ്‍ മറവിലെ വാറ്റ്; ഒരു മാസത്തിനിടെ കണ്ണൂരില്‍ പിടിച്ചെടുത്തത് 10,000ത്തിലധികം ലിറ്റര്‍ വാഷ്

കൊവിഡോ കൊറോണയോ അല്ല; ഇവൻ 'സാനിറ്റൈസര്‍', ട്രെന്‍ഡ് പിന്തുടര്‍ന്ന് മാതാപിതാക്കൾ കുഞ്ഞിന് പേരിട്ടു