തിരുവനന്തപുരം: പാപ്പനംകോട് പൂഴിക്കുന്ന് അശ്വതി വിലാസിൽ വി സോമശേഖരൻ നാടാരുടെ ( റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, നിയമസഭാ സെക്രട്ടേറിയറ്റ്) ഭാര്യ പി പ്രഭ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. ഭൂട്ടാൻ സന്ദർശനത്തിനിടെ തിംബുവിൽ വച്ചാണ് അന്ത്യം. സംസ്കാരം ബുധനാഴ്ച സ്വവസതിയിൽ നടക്കും. മക്കൾ: സ്വപ്ന ഉണ്ണികൃഷ്ണൻ ( നിഷ്) ശോഭ ശേഖർ (ഏഷ്യാനെറ്റ് ന്യൂസ്) സ്മിത ടാക്കാക്ക് (ലണ്ടൻ) മരുമക്കൾ: കെ ആർ  ഉണ്ണികൃഷ്ണൻ, മാറോസ് ടാക്കാക്ക് (ലണ്ടൻ).