മലപ്പുറത്ത് സ്വകാര്യ ബസിൽ ഹജ്ജ് യാത്രക്കാരന്റെ ഒരു ലക്ഷം രൂപ കവർന്ന കേസിൽ മൂന്നാമത്തെ പ്രതിയും അറസ്റ്റിലായി. കൊല്ലം സ്വദേശിയായ അബ്ദുൽ വാഹിദിനെയാണ് കോട്ടക്കൽ പോലീസ് പിടികൂടിയത്.  

മലപ്പുറം: സ്വകാര്യബസില്‍ യാത്രക്കിടെ ഹജ്ജ് യാത്രക്കാരന്റെ ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി കോട്ടക്കലില്‍ പിടി യില്‍. കൊല്ലം കറുകോല്‍ സ്വ ദേശി അബ്ദുല്‍ വാഹിദിനെയാ ണ് (72) ഇന്‍സ്‌പെക്ടര്‍ ദീപകുമാര്‍ അറസ്റ്റ് ചെയ്തത്. കൊച്ചി പള്ളുരുത്തി പാറപ്പുറത്ത് ജോയ് എന്ന നിസാര്‍ (62), ആലുവ പള്ളിപ്പുറാ യിടം സ്രാങ്ക് മുഹമ്മദ് ഇഖ്ബാല്‍ (65) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഏപ്രില്‍ 27ന് ചങ്കുവെട്ടിയില്‍ നിന്ന് കോട്ടക്കലിലേക്കുള്ള യാത്രക്കിടെയാണ് പരാതിക്കാരന്റെ പണം നഷ്ടപ്പെട്ടത്. പണം സൂക്ഷിച്ച കവര്‍ ബ്ലേഡ് കൊണ്ട് കീറിയനിലയിലായിരുന്നു. അമ്പതോ ളം നിരീക്ഷണ കാമറകളില്‍ നടത്തിയ പ രിശോധനയി ലാണ് പ്രതിക ളുടെ വിവരങ്ങ ള്‍ ലഭിച്ചത്. മു ന്നുപേരും ബ സുകളില്‍ യാ ത്ര ചെയ്ത് യാത്രക്കാരെ നിരീക്ഷി ച്ച ശേഷം മോഷണം നടത്തുക യാണ് പതിവ്.എട്ട് കേസില്‍ പ്രതിയാണ് വാ ഹിദെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കോടതിയില്‍ ഹാജരാക്കി അറസ്റ്റ് ചെയ്തു.