എട്ടംഗ സംഘത്തോടൊപ്പം ആഴിമലയിൽ എത്തിയ അഭിജിത്ത് കടലിൽ ഇറങ്ങവെ തിരയിൽപെടുകയായിരുന്നു. കോസ്റ്റൽ പൊലീസ് ബോട്ടുകൾ സ്ഥലത്ത് തിരച്ചിൽ നടത്തുന്നു

തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലയിൽ വിദ്യാർഥിയെ കടലിൽ കാണാതായി. ഓലത്താനി വിക്ടറി ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥി അഭിജിത്തി(16)നെയാണ് കാണാതായത്. ഇന്ന് വൈകുന്നേരം 4.15 നാണ് സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എട്ടംഗ സംഘത്തോടൊപ്പം ആഴിമലയിൽ എത്തിയ അഭിജിത്ത് കടലിൽ ഇറങ്ങവെ തിരയിൽപെടുകയായിരുന്നു. കോസ്റ്റൽ പൊലീസ് ബോട്ടുകൾ സ്ഥലത്ത് തിരച്ചിൽ നടത്തുന്നു.