തലശ്ശേരി ബ്രണ്ണൻ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയാണ് മരിച്ച നടാഷ

കണ്ണൂർ: തലശ്ശേരിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വടക്കുംമ്പാട് സ്വദേശി നിതാഷയാണ് മരിച്ചത്. തലശ്ശേരി ബ്രണ്ണൻ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയാണ്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. താൻ മാത്രമാണ് മരണത്തിന് ഉത്തരവാദിയെന്നാണ് ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred