വട്ടത്താണിയിൽ  സിദ്ധൻ ചമഞ്ഞ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിലായി

മലപ്പുറം: മഞ്ചേരിയിൽ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 88 വര്‍ഷം കഠിന തടവും എഴുപത്തയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ 7 മാസം സാധാരണതടവിനും പ്രതിയെ കോടതി ശിക്ഷിച്ചു. താനൂർ വട്ടത്താണിയിൽ സിദ്ധൻ ചമഞ്ഞ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. വ്യാജ സിദ്ധൻ പട്ടാമ്പി സ്വദേശി ലത്തീഫാണ് പോലീസിന്റെ പിടിയിലായത്. രോഗങ്ങളും ദുരിതങ്ങളും മാറ്റി ഐശ്വര്യവും ഉയർച്ചയും ഉണ്ടാവുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇയാൾ നിരവധി പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്