നേരത്തെ പായിപ്രയിലെ പ്ലൈവുഡ് കമ്പനിയിൽ ജീവനക്കാരനായിരുന്നു സഞ്ജിത്ത്. കോടതിയിൽ ഹാജരാക്കിയ സഞ്ജിത്തിനെ റിമാൻ് ചെയ്തു.
ഇടുക്കി: നാലര കിലോ കഞ്ചാവുമായി അസം സ്വദേശി മൂവാറ്റുപുഴ പൊലീസ് പിടിയിൽ. അസം സ്വദേശി സഞ്ജിത് ബിശ്വാസിനെയാണ് പൊലീസ് പിടികൂടിയത്. പായിപ്ര പ്രദേശത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യാനെത്തിച്ച കഞ്ചാവാണെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. നേരത്തെ പായിപ്രയിലെ പ്ലൈവുഡ് കമ്പനിയിൽ ജീവനക്കാരനായിരുന്നു സഞ്ജിത്ത്. കോടതിയിൽ ഹാജരാക്കിയ സഞ്ജിത്തിനെ റിമാൻ് ചെയ്തു.
Add Asianetnews as a Preferred Source


