ആറാട്ടുപുഴ സ്വദേശിനി അർച്ചന വിശ്വനാഥൻ ഇന്നലെയാണ് ആത്മഹത്യ ചെയ്തത് 

ആലപ്പുഴ: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ആറാട്ടുപുഴ സ്വദേശി അർച്ചന വിശ്വനാഥിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്. യുവതിയുടെ കാമുകൻ വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് മരണ കാരണമെന്ന് തൃക്കുന്നപ്പുഴ പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred