കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ കാസർകോട് എ.ആർ ക്യംപിലെ സിവിൽ പൊലീസ് ഓഫീസർ ഗോഡ്‌വിൻ  ആണ് അറസ്റ്റിലായത്. പ്രഭാതസവാരിക്കിടെ 17കാരിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.