Asianet News MalayalamAsianet News Malayalam

വിവാഹ വാഗ്ദാനം നല്‍കി പീഡനം; പോസ്കോ കേസില്‍ പ്രതി അറസ്റ്റില്‍

വിഴിഞ്ഞത്ത് പ്ലസ് ടൂ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിനെ വിഴിഞ്ഞം പൊലീസ് പിടികൂടി. പൂന്തുറ സ്വദേശി ജോബിൻ ദാസ് (23) നെയാണ് പോക്സോ കേസിൽ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. 

posco case one arrest
Author
Vizhinjam, First Published Dec 30, 2018, 5:38 PM IST

തിരുവനന്തപുരം:  വിഴിഞ്ഞത്ത് പ്ലസ് ടൂ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിനെ വിഴിഞ്ഞം പൊലീസ് പിടികൂടി. പൂന്തുറ സ്വദേശി ജോബിൻ ദാസ് (23) നെയാണ് പോക്സോ കേസിൽ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. മുല്ലൂർ സ്വദേശിനിയായ പെൺകുട്ടിയെയാണ് ഓട്ടോ ഡ്രൈവറായ ഇയാൾ വിവാഹവാഗ്ദാനം നല്കി പീഡനത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

Follow Us:
Download App:
  • android
  • ios