തിരുവനന്തപുരം ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായിരുന്നു റഫീഖ്.

കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്ന കേസിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. ആന്ധ്ര സ്വദേശി റഫീഖ്(23) ആണ് മരിച്ചത്. തിരുവനന്തപുരം ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായിരുന്നു റഫീഖ്. പ്രതിയായ തമിഴ്നാട് സ്വദേശി സോനമുത്തുവിനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. 

Read More : ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിലിട്ടു; അവിഹിത സംശയം മാത്രമായിരുന്നില്ല കാരണം, തുമ്പായത് കള്ളനോട്ട്