തൃത്താലയിലെ മാലിന്യം തള്ളല്‍: അറിയിച്ചാല്‍ പണം, വിളിക്കേണ്ട നമ്പറുകള്‍
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാനാണ് കലക്ടര്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

പാലക്കാട്: പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍ അറിയിക്കാന്‍ തൃത്താല ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളില്‍ ബന്ധപ്പെടേണ്ട വിവരങ്ങള്‍ പങ്കുവച്ച് പാലക്കാട് കലക്ടര്‍. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍ സംബന്ധിച്ച് പഞ്ചായത്തുകളില്‍ വിവരങ്ങള്‍ നല്‍കാന്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവയാണ് കലക്ടര്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ, സ്ഥലവിവരം എന്നിവ സഹിതമാണ് അയക്കേണ്ടത്. വിവരം അറിയിക്കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം ലഭിക്കും. വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
പഞ്ചായത്തുകളുടെ പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ ചുവടെ:
ആനക്കര- 7994930103, ddpanakkarapkd@gmail.com
ചാലിശ്ശേരി- 9645399029, 6252507700, ddpchalisseripkd@gmail.com
കപ്പൂര്‍- 9487674956, 9496047106, kappurgp@gmail.com
നാഗലശ്ശേരി- 6235509580, suchitwam.nagalasserygp@gmail.com
പട്ടിത്തറ-9846727663, ddppattitharapkd1@gmail.com
തിരുമിറ്റക്കോട്- 7994305943, suchitwam.thirumittacodegp@gmail.com
തൃത്താല- 9961175433, suchitwam.thrithalagp@gmail.com
കൊല്ലങ്കോട് ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളില്‍ ബന്ധപ്പെടേണ്ട വിവരങ്ങള്‍
പട്ടഞ്ചേരി- 9496047223, ddppattancherypkd@gmail.com
കൊല്ലങ്കോട്- 7907401836, suchitwam.kollengode@gmail.com
കൊടുവായൂര്‍- 9961262673, ddpkoduvayurpkd@gmail.com
മുതലമട - 8547347233, ddpmuthalamadapkd@gmail.com
പുതുനഗരം - 8714160676, ddpputhunagarampkd@gmail.com
വടവന്നൂര്‍ - 9496837663, ddpvadavannurpkd@gmail.com
പെരുവെമ്പ് - 8714047283, ddpperuvembapkd@gmail.com
ശ്രീകൃഷ്ണപുരം ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളില്‍ ബന്ധപ്പെടേണ്ട വിവരങ്ങള്‍
കടമ്പഴിപ്പുറം- 6238463661, ktpmgpwm@gmail.com
കരിമ്പുഴ- 9496047151, ddpkarimpuzhapkd@gmail.com
പൂക്കോട്ടുകാവ് - 94960471153, dappookkottukavupkd@gmail.com
ശ്രീകൃഷ്ണപുരം- 9496047155, wsmskpgp@gmail.com
വെള്ളിനേഴി- 9496047159, ddpvellinezhipkd@gmail.com
കാരാകുറുശ്ശി- 9496047163, ddpkarakurissipkd@gmail.com
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പ്രതി പിടിയിൽ