Asianet News MalayalamAsianet News Malayalam

മന്ത്രി സി രവീന്ദ്ര നാഥിന്‍റെ ക്യാമ്പ് ഓഫീസിൽ കള്ളൻ കയറി

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്ര നാഥിന്‍റെ പുതുക്കാട് ഉള്ള ക്യാമ്പ് ഓഫീസിൽ മോഷണ ശ്രമം. 

Robbery at minister C Ravindra Naths camp office
Author
Puthukkad, First Published Apr 16, 2019, 11:33 AM IST

പുതുക്കാട്:  വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്ര നാഥിന്‍റെ പുതുക്കാട് ഉള്ള ക്യാമ്പ് ഓഫീസിൽ മോഷണ ശ്രമം. ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കിടന്നത്. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ്  പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
 

Follow Us:
Download App:
  • android
  • ios