ആഭരണങ്ങളടങ്ങിയ പെട്ടി അലമാരയില്‍ വച്ച് പൂട്ടി വച്ചിരുന്നു. കഴിഞ്ഞ ദിവസം അലമാര തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. 

നാഗര്‍കോവില്‍: ബാങ്ക് ജീവനക്കാരന്‍റെ വീട്ടില്‍ നിന്നും 30 പവന്‍ സ്വര്‍ണം കവര്‍ന്നു. നാഗര്‍ കോവില്‍ കോട്ടാര്‍ സ്വദേശി കുമാരസ്വാമിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന് പെയിന്‍റ് അടിക്കുന്നതിനായി സാധനങ്ങളെല്ലാം പുറത്തേക്ക് മാറ്റിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആഭരണങ്ങളടങ്ങിയ പെട്ടി അലമാരയില്‍ വച്ച് പൂട്ടി വച്ചിരുന്നു. കഴിഞ്ഞ ദിവസം അലമാര തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.