Asianet News MalayalamAsianet News Malayalam

കൊല്ലത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് ക്ഷേത്രത്തിലേക്ക് പാഞ്ഞുകയറി; കുട്ടികൾക്ക് പരിക്ക്

പുനലൂര്‍ താലൂക്ക് സമാജം സ്കൂളിന്‍റെ ബസാണ് അപടത്തില്‍പ്പെട്ടത്

school bus accident in kollam; students injured
Author
Punalur, First Published Jun 13, 2019, 11:23 AM IST

കൊല്ലം: കുന്നിക്കോട് വിളക്കുടിയില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് ക്ഷേത്രത്തിലേക്ക് പാഞ്ഞുകയറി. പുനലൂര്‍ താലൂക്ക് സമാജം സ്കൂളിന്‍റെ ബസാണ് അപടത്തില്‍പ്പെട്ടത്. നാല് കുട്ടികള്‍ക്ക് സാരമായ പരിക്കേറ്റു. വാഹനത്തില്‍ നിന്നും ക്ലീനറെ രക്ഷപ്പെടുത്താനുളള ശ്രമം തുടരുകയാണ്.
 

Follow Us:
Download App:
  • android
  • ios