പീഡനം പൊലിസ് കേസായത് അറിയുന്നതിന് മുൻപ് തന്നെ പ്രതി മുങ്ങിയിരുന്നു. മദ്യപിക്കുന്ന സ്വഭാവക്കാരനായ ഇയാൾ പല സ്ഥലങ്ങളില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്നു. കേസ് അന്വേഷിക്കുന്ന ചേർത്തല ഡി വൈ എസ് പി  എജി ലാലിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് മദ്യഷാപ്പുകൾ കേന്ദ്രീകരിച്ച്നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്

മാരാരിക്കുളം: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്കൂൾ പ്യൂൺ അറസ്റ്റിലായി. കഴിഞ്ഞ ദിവസം സ്കൂളിൽ വെച്ച് ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ കാട്ടൂർ കുന്നേൽ വീട്ടിൽ ഫ്രാൻസിസ് (55) ആണ് അറസ്റ്റിലായത്.

Add Asianetnews as a Preferred SourcegooglePreferred

പീഡനം പൊലിസ് കേസായത് അറിയുന്നതിന് മുൻപ് തന്നെ പ്രതി മുങ്ങിയിരുന്നു. മദ്യപിക്കുന്ന സ്വഭാവക്കാരനായ ഇയാൾ പല സ്ഥലങ്ങളില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്നു. കേസ് അന്വേഷിക്കുന്ന ചേർത്തല ഡി വൈ എസ് പി എജി ലാലിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് മദ്യഷാപ്പുകൾ കേന്ദ്രീകരിച്ച്നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.