ഇന്നലെ രാത്രി ഒമ്പത് മണിയോടെ വാരം യുപിസ്കൂളിന് സമീപമാണ് അപകടം നടന്നത്. കണ്ണൂരിൽ പോയി വീട്ടിലേക്ക് തിരിച്ചു വരുന്ന വഴി സ്കൂട്ടറിന് പിന്നിൽ ലോറി ഇടിക്കുയായിരുന്നു.  

കണ്ണൂര്‍: കണ്ണൂർ ചക്കരക്കല്ലിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ലോറി ഇടിച്ചു മരിച്ചു. തലമുണ്ട സ്വദേശി ആർ പി ലിപിന (34) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ വാരം യുപിസ്കൂളിന് സമീപമാണ് അപകടം നടന്നത്. കണ്ണൂരിൽ പോയി വീട്ടിലേക്ക് തിരിച്ചു വരുന്ന വഴി സ്കൂട്ടറിന് പിന്നിൽ ലോറി ഇടിക്കുയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona