POCSO: കൗൺസിലിങ്ങിലാണ് കുട്ടികൾ വെളിപ്പെടുത്തൽ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് നാല് പേർക്കായി പൊലീസ് അന്വേഷണം തുടങ്ങി

കാസർകോട്: കാസർകോട് (Kasargod) ഒരേ സ്കൂളിലെ ഏഴ്‌ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രണ്ട് പൊലീസ് സ്റ്റേഷനുകളിലായി ഏഴ്‌ പോക്‌സോ കേസുകൾ (POCSO Case) റജിസ്റ്റർ ചെയ്തു. 

കൗൺസിലിങ്ങിലാണ് കുട്ടികൾ വെളിപ്പെടുത്തൽ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് നാല് പേർക്കായി പൊലീസ് അന്വേഷണം തുടങ്ങി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.