ഏതാനും ദിവസം മുമ്പ് കോണ്‍ക്രീറ്റ് ആരംഭിച്ച ഓടയാണ് മഴയില്‍ തകര്‍ന്നത്. 

അമ്പലപ്പുഴ: കനത്ത മഴയില്‍ നിർമ്മാണത്തിലിരുന്ന ഓട തകർന്നു. കാക്കാഴം റെയിൽവെ മേൽപ്പാലത്തിന് വടക്ക് റോഡിന് പടിഞ്ഞാറു ഭാഗത്തായി നിർമിച്ചു കൊണ്ടിരുന്ന ഓടയാണ് തകർന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഞായറാഴ്ച രാവിലെ മുതലുണ്ടായ ശക്തമായ മഴയിൽ വെള്ളം നിറഞ്ഞാണ് ഓടയുടെ കോൺക്രീറ്റ് തകർന്നത്. ഏതാനും ദിവസം മുൻപാണ് ഓടയുടെ കോൺക്രീറ്റ് ആരംഭിച്ചത്.