Asianet News MalayalamAsianet News Malayalam

വാഹന അപകടത്തിൽ വിദ്യാർത്ഥി മരിച്ചു

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.  പേരാമ്പ്ര പാലേരി ചെറിയ കുമ്പളം ഷാനവാസിന്‍റെ മകൻ ഡാനിഷ് (19) ആണ് മരിച്ചത്. 

Student killed in vehicle accident
Author
Kozhikode, First Published Sep 5, 2018, 6:07 PM IST

കോഴിക്കോട്: വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.  പേരാമ്പ്ര പാലേരി ചെറിയ കുമ്പളം ഷാനവാസിന്‍റെ മകൻ ഡാനിഷ് (19) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കടിയങ്ങാടിന് സമീപത്ത് വച്ചാണ് ബൈക്ക് യാത്രികനായ ഡാനിഷ് അപകടത്തിൽപ്പെട്ടത്. ചരിത്രകാരൻ സൂപ്പി കുറ്റ്യാടിയുടെ ചെറുമകനാണ്.

Follow Us:
Download App:
  • android
  • ios