കൊല്ലം: വെള്ളനാതുരുത്തില്‍ രണ്ട് വിദ്യാർത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. കുളിക്കിനിറങ്ങവെയാണ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചത്. പണ്ടാരതുരുത്ത് സ്വദേശികളായ അഭിഷേക് ദേവ് അബീഷ് ചന്ദ്രൻ എന്നിവരാണ് കടലില്‍ മുങ്ങി മരിച്ചത്. രണ്ട് പേരും കരുനാഗപ്പള്ള ബോയിസ് ഹയർ സെകന്‍ററി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളാണ്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്