പ്രദേശവാസികൾ രാത്രിയിൽ ശ്രദ്ധിക്കണമെന്ന് വനംവകുപ്പ് അറിയിച്ച്.

വയനാട്: വയനാട് പുൽപ്പള്ളി പാറക്കടവിൽ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. നാട്ടുകാരും വനംവകുപ്പും തിരച്ചിൽ നടത്തുന്നു. പിടികൂടാനായി വനംവകുപ്പ് കൂട് സ്ഥാപിക്കാനൊരുങ്ങുന്നു. പ്രദേശവാസികൾ രാത്രിയിൽ ശ്രദ്ധിക്കണമെന്ന് വനംവകുപ്പ് അറിയിപ്പ് നൽകി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെയാണ് പുല്‍പ്പള്ളിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ ഒന്നര ദിവസം നീണ്ട ശ്രമത്തിനൊടുവിൽ വനപാലകർ കാട്ടിലേക്ക് തുരത്തിയത്.