മലപ്പുറം തിരൂർ സ്വദേശി മണിയും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. മണിയുടെ ഭാര്യ രുഗ്മിണി. ആറ് വയസുകാരൻ അലൻ കൃഷ്ണൻ എന്നിവരാണ് മരിച്ചത്.
തൃശ്ശൂർ: തൃശൂർ മുണ്ടൂരിന് സമീപം പുറ്റേക്കരയിൽ ടാങ്കർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം. ആറ് പേർക്ക് പരിക്ക് ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്.
Add Asianetnews as a Preferred Source

മലപ്പുറം തിരൂർ സ്വദേശി മണിയും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. മണിയുടെ ഭാര്യ രുഗ്മിണി. ആറ് വയസുകാരൻ അലൻ കൃഷ്ണൻ എന്നിവരാണ് മരിച്ചത്.