കണ്ണൂർ: കെട്ടിടം തകർന്ന് വീണ് തൊഴിലാളി മരിച്ചു. കണ്ണൂർ ജില്ലയിലെ തലശേരി കടപ്പുറത്തെ ഐസ് ഫാക്ടറി കെട്ടിടമാണ് തകർന്നുവീണത്. തമിഴ്നാട് സ്വദേശി തങ്കസ്വാമി ആണ് മരിച്ചത്. അറ്റകുറ്റപ്പണിക്കിടെയാണ് അപകടം ഉണ്ടായത്.